Aksharathalukal

Aksharathalukal

പാർവതി ശിവദേവം - 7

പാർവതി ശിവദേവം - 7

4.5
5.1 K
Fantasy Love Others Suspense
Summary

Part -7   "ARE YOU MAD.നീ എന്താ സ്വപ്നം കാണുകയാണോ " പാർവണ ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ട് അവൻ ദേഷ്യത്തോടെ ചോദിച്ചു.അപ്പോൾ ആണ് അവൾ സ്വബോധത്തിലേക്ക് വന്നത്.     "ഡീ...''ശിവ വീണ്ടും അലറിയതും  അവൾ പേടിച്ച് രണ്ടടി പിന്നിലേക്ക് വെച്ചു.     " ഞാൻ... സോറി ....ജോലി " പേടിച്ചു കൊണ്ട് അവൾ ഓരോന്ന് പറയുമ്പോഴാണ് അവളും പെട്ടെന്ന് ശിവയുടെ വേഷം ശ്രദ്ധിച്ചത് .     " അയ്യേ...''അവൾ  അലറിക്കൊണ്ട് കണ്ണ് പൊത്തി തിരിഞ്ഞു നിന്നു.        "Why are you coming here .അറ്റ്ലിസ്റ്റ് ഒരാളുടെ മുറിയിലേക്ക് വരുമ്പോൾ ഒന്നു knock ചെയ്യ്തിട്ട് വന്നു കൂടെ "     "സോറി സാർ ഞാൻ ഓർത്ത