Aksharathalukal

Aksharathalukal

സ്നേഹ തൂവൽ part 14

സ്നേഹ തൂവൽ part 14

4.8
2.7 K
Action Fantasy Love Others
Summary

*💞സ്നേഹതൂവൽ💞*       Part.14    ✍️ *~°♡jìfñì♡☆♡jààñ♡°~* [വളരെ ചെറിയ part ആണ്. ദീരെ സുഖമില്ല അത് കൊണ്ടാണ്.] © Protected   " *ആ.....രാ.......* " (ഞാൻ ) ആ രൂപം എന്റെ അടുത്തേക്ക് വന്ന്. മുഖം മറച്ചുട്ടുണ്ട്. ഞാൻ ബാൽകണിയുടെ വാതിൽ അടച്ചിട്ടുണ്ട്. ഗ്ലാസ്‌ ആയത് കൊണ്ട് ങ്ക് എല്ലാം കാണാ.... അയാൾ ഡോറിന്റെ അടുത്തെത്തി. ഞാൻ പെട്ടന്ന് റൂമിൽ നിന്ന് ഇറങ്ങി ഓടി. നേരെ ചെന്ന് നിസുകാന്റെ റൂമിന്റെ ഡോർ മുട്ടി. ഒരു അനക്കവും കേൾക്കാനില്ല. ഉമ്മയും ഉപ്പയും താഴെ ആണ് കിടക്കുന്നത്. താഴേക്ക് ഇറങ്ങി പോവാൻ ങ്ക് പേടിയായത് കാരണം കുഞ്ഞിക്കാന്റെ റൂം ഡോർ പോയി മുട്ടി. അപ്പൊ ന്റ ബാക്കിൽ നിന

About