Aksharathalukal

Aksharathalukal

ജാനകി 05

ജാനകി 05

4.5
812
Love
Summary

അബി അന്ന് വീട്ടിൽ നിന്ന് ഇറങ്ങിപോയപ്പോൾ എന്റെ ജീവിതത്തിൽ നിന്നും എന്നെന്നേക്കുമായി ഇറങ്ങിപോയതായി ഞാൻ ആശ്വാസിച്ചു. വെങ്കിട് മാമന്റെ മകനുവേണ്ടി എന്നെ കല്യാണം ആലോചിച്ച് വന്നപ്പോൾ ഞാനും എതിർത്തില്ല. അച്ഛനെ ബിസിനസിൽ സഹായിക്കാൻ ഒരാൾക്കൂടി ഉണ്ടാകുമല്ലോ മാത്രമല്ല ഞാനും എന്റേത് എന്നുപറഞ്ഞ് സ്വാതന്ത്രത്തോടെ സ്നേഹിക്കാൻ ഒരാളെ ആഗ്രഹിച്ചിരുന്നു. മഹി... അതായിരുന്നു എന്നെ കല്യാണം ചെയ്യാൻ ഇരുന്നയാളുടെ പേര്. എനിക്കും ഇഷ്ടമായിരുന്നു. നിറം അൽപ്പം ഇരുണ്ടിട്ട് ആയിരുന്നു. നല്ല ആരോഗ്യമുള്ള ഒരാൾ. എന്നോടും നല്ല സ്നേഹം ആയിരുന്നു. കല്യാണം ഉറപ്പിച്ചു. ഞാൻ ആഗ്രഹിച്

About