Aksharathalukal

Aksharathalukal

Mine forever❣♡16♡

Mine forever❣♡16♡

4.8
3.1 K
Crime Love Suspense Thriller
Summary

♡16♡ *ഷഹാന* ഡൽഹിയിൽ അവന് ട്രെയിനിങ് നൽകിയിരുന്നവരിൽ ഒരാൾ..... അവനേക്കാൾ ഉയർന്ന ഓഫീസർ....... നീ ആരാണെന്നൊന്നും നിയമം നോക്കില്ല....രാഘവിനെ കൊലപ്പെടുത്തിയതിന് വ്യക്തമായ തെളിവുകളുണ്ട്..... അതിന് ഞാനാണോ അവനെ കൊന്നത്.....ആഗ്രഹമുണ്ടായിരുന്നു പക്ഷെ രണ്ടു കൊടുക്കാൻ പറ്റിയെന്നല്ലാതെ അവനെ മറ്റൊന്നും ചെയ്യാൻ അവൾ സമ്മതിച്ചില്ല....... അവനെ ഇഞ്ചിഞ്ചായി തീർത്തത് അവൾ തന്നെയാ, ഷാലുവിന്റെ ഫ്രണ്ട് ,മെഹറിൻ!!.....ഹരിനന്ദനെ എനിക്കവൾ വിട്ടുതന്നേക്കുവാ... എന്റെ കുടുംബം ഇല്ലാതാക്കിയ അവനെയാണ് എനിക്ക് വേണ്ടതും.... അവള് പറയുന്നത് കേട്ട് ഒന്നും മനസ്സിലായാവാതെ നിൽക്കുന്ന അക്കുവിനെ നോക്കി