*💞സ്നേഹതൂവൽ💞* Part.19 ✍️ *~°♡jìfñì♡☆♡jààñ♡°~* copyright work- This work (💞സ്നേഹതൂവൽ 💞) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater's (_jifni_)prior permission °°°°°°°°°°°°°°°°° ഇത് കേൾക്കുമ്പോ അവർ എനിക്കെതിരെ തിരിയോ എന്ന് എനിക്ക് പേടി ഉണ്ട്. പക്ഷെ അവരുടെ മറുപടി നല്ല സോഫ്റ്റിൽ ആയിരുന്നു. അത് എനിക്ക് ഒത്തിരി സന്തോസായി. " 4 വയസ്സുള്ള ഞങ്ങളെ പെങ്ങളെ അല്ല നിനക്ക് തരേണ്ടത്. മറിച് 19കാരിയായ നിന്റെ ഐറ യെ നിനക്ക് ഞങ്ങൾ നിക്കാഹ് ചെയ്ത് തരും. "( നിസു ) "അതേ അവൾ ഓക്കേ അയാൾ ഉടനെ നിങ്ങളു