♡17♡ ഞാനെന്തായാലും ന്റെ നസിയെ നിക്കാഹ് ചെയ്തു എങ്ങോട്ടെങ്കിലുമൊക്കെ നാടുവിടാ..... ഹാ അങ്ങോട്ട് ചെല്ല്...അവളിപ്പൊ തന്നെ കഴുത്തുനീട്ടിത്തരും നിനക്ക് മഹറ് ഇടാൻ.......നിന്നെ തല്ലിക്കൊല്ലാതെ നോക്കിക്കോ..... അന്റെ കരിനാക്ക് വളക്കല്ലേ കുരിപ്പേ🤧.... _______________❣ വീട്ടിലെത്തിയിട്ടും അക്കു ഏതോ ഹാലിൽ ഇരിക്കുന്നത് കണ്ട് നാച്ചു അവന്റെടുത്ത് സോഫയിൽ ചെന്നിരുന്നു.... ടാ എനിക്ക് നസിയെ കാണാൻ തോന്നുന്നുണ്ട് നമുക്ക് അവളുടെ വീട്ടിലേക്ക് പോയാലോ..... ഒരു വിഷയം എടുത്തിടാനായി വെറുതെ നാച്ചു പറഞ്ഞു.... ഹാ വാ..... ഹേ😳 നീ എന്താ ഇങ്ങനെ നോക്കുന്നേ...... നീ എങ്ങോട്ട് പോകുന്ന കാര്യമാ കേട