Aksharathalukal

Aksharathalukal

ശിവരുദ്രം part 6

ശിവരുദ്രം part 6

4.5
2.9 K
Love
Summary

ശിവാനി അവൻ ആർദ്രമായി വിളിച്ചു..... മ്മ്.... എന്താ രുദ്ര്???? രുദ്രോ???? കൊള്ളാം നൈസ് ആയിട്ടുണ്ട്..... ശിവാനി നിന്നെ എല്ലാവരും ശിവ എന്നല്ലേ വിളിക്കുന്നെ ഞാൻ നിന്നെ ആമി എന്ന് വിളിച്ചോട്ടെ??? അഹ് തെറി ഒഴിച്ചു മറ്റെന്തു വേണമെകിലും വിളിച്ചോ... അതും പറഞ്ഞു അവൾ പൊട്ടി ചിരിച്ചു ഡി.... പെണ്ണെ... എന്താമോനെ ഒരു അവലക്ഷണം..... അതു പിന്നെ.... അഹ് അതുപിന്നെ   നീ പറ മോനെ..... ഞാൻ ഒരു താലി പണിയിച്ചു ഈ കഴുത്തിലേക്ക് ചാർത്തിക്കോട്ടെ.... മോനെ ട്രെയിൻ നിന്നു തലവെക്കാൻ ഒരു പേടിയും ഇല്ലേ???? നീ അത്രക്ക് കുഴപ്പം പിടിച്ചതാണോ????   ആണെകിലോ..    ഞാൻ ഒരു താലി ഒരു പെണ്ണിന്റെ കഴുത്തിൽ കേട്ടുന്