Part 36 പ്തും💥 ആരും നോക്കണ്ട തനു ഒരു പടക്കം പൊട്ടിച്ചതാണ്... ആദി മുഖത്ത് കൈവച്ചു കൊണ്ട് അവളെ നോക്കി... തനു ദേഷ്യത്തോടെ അവന്റെ വയറ്റിനിട്ടും കൊടുത്തു ഒന്ന്... "ഔച്.. എന്താ പെണ്ണെ നിനക്ക്?" വയറിൽ കൈവെച്ചു കൊണ്ട് ആദി ചോദിച്ചു.... "കുന്തം.... നിങ്ങൾ എന്നെ പറ്റിച്ചില്ലേ മനുഷ്യ" "അത് പിന്നെ ഞാനൊരു സർപ്രൈസ് തന്നതല്ലേ" അവളുടെ കൈ പിടിച്ചു കൊണ്ട് ആദി പറഞ്ഞു... "സർപ്രൈസ്... മനുഷ്യൻ ഇത്രയും നേരം എങ്ങനെയാ നിന്നെന്ന് അറിയോ... ആ ആരു പോലും പറഞ്ഞില്ല ഒന്നും " തനു സങ്കടത്തോടെ പറഞ്ഞതും ആദി അവളുടെ അരയിയിലൂടെ ചുറ്റി പിടിച്ചു അവനിലേക്