അതാരാണെന്ന് മനസ്സിലാകണം എങ്കിൽ സെൻസിബിലിറ്റി സെൻസിറ്റിവിറ്റിയും ഒന്നും വേണ്ട നിസ്സാരം തൃകാല ജ്ഞാനം മതി... വെറും ത്രികാല ജ്ഞാനം..... മഹിക്കത് ഇല്ലാത്തോണ്ട് ഞാൻ പറയാം 😁 മഹിയുടെ അലാറം അടിക്കുന്നതിനും ഫ്യു മണിക്കൂർ ബിഫോർ ദാറ്റ് ഹൌസ് കാ അന്തർ....!!! ഇന്ദുവിന്റെ റൂമിൽ നിന്നും പേടിച്ചോടുന്ന ദാറ്റ് തള്ള... ഓൺ ആദിമോന്റെ റൂമിൽ....!! ഉണ്ണി മ്യോനെ.......!! എന്താ അമ്മമ്മേ???? ആദി മോൻ ചോദിച്ചതും അമ്മമ്മ വല്ലാത്ത വിനയ കുലീനയായി... അതേ അമ്മമ്മയ്ക്ക് വല്ലാത്ത നടുവ് വേദന എന്റെ മുറിയിലെ ബെഡിൽ കിടന്നാൽ അത് കൂടും... മോന്റെ ബെഡ് കിടന്ന കുതിച്ച് ചാടുന്നത് അല്ലേ????(പെപ്സ