കഴിഞ്ഞ അഞ്ചു വർഷങ്ങൾ ആയി അവൾ അങ്ങനെ ആണ്...... ആ മുറിയിൽ ആരോടും മിണ്ടാതെ .... ആരെങ്കിലും ചെന്നാൽ ദേഷ്യപ്പെടും.... ചിലപ്പോ ഉപദ്രവിക്കും......... രണ്ട് മൂന്ന് വട്ടം ആത്മഹത്യക്ക് ശ്രമിച്ചു....... അതുകൊണ്ടാ ചങ്ങലക്കിട്ടെ........ എപ്പോഴും.... എനിക്ക് യാമിടെ അടുത്തേക്ക് പോകണം.... പോകണം.... എന്ന് പറയും.... എല്ലാം കേട്ട് നിൽക്കാൻ മാത്രമേ എനിക്കായുള്ളൂ......... ഞാൻ..... എനിക്ക് അറിയില്ലാരുന്നു..... 🥺🥺🥺🥺 അന്ന് ആക്‌സിഡന്റ് സംഭവിച്ചു..... പക്ഷേ ....... എനിക്ക് പകരം...... അതിൽ ഇണ്ടാരുന്നത് എന്റെ പപ്പയും മമ്മിയും ആയിരുന്നു 😥😥😥😥🥺🥺😖😖 അതിന്റെ ഷോക്കിൽ ആയിരുന്നു ആറ് മാസം........ പിന്നെ പപ്പേടെ അനിയൻ എന്നെ സ്