🖤ധീരവ് 🖤ഭാഗം :14 ""അതെ... അവള് കാല് കുത്തുന്ന സമയത് ശരത് അവളെ കഴുത്തിൽ താലി കേട്ടും..."""ശരത്തിന്റ് തോളിൽ കൈ ഇട്ട് മനു പറഞ്ഞതും... ശരത് ""ഹാ.. അതെ """അത് പറഞ്ഞ് കഴിഞ്ഞിട്ടാണ് അവന് മനു പറഞ്ഞകാര്യതെ പറ്റി ചിന്തിച്ചത്... """😳😳എന്ത്........."""അതൊരു അലറലായിരുന്നു.... അവന്റെ ആർക്കലിന് മനു പേടിയോടെ കൈ എടുത്തു.... കണ്ണൻ ശരത്തിനെ തന്നെ നോക്കി നിൽക്കുകയായിരുന്നു... ശരത് ആണേൽ മനുനെ നോക്കി പേടിപ്പിക്കുന്ന തിരക്കിലാണ്.. """ഡാ കോപ്പേ..അവന്റെ വായേൽ നിന്ന് എങ്ങനെയെങ്കിലും അതൊന്ന് പുറത്ത് വന്നോട്ടെ... അതിന് നീ ഇങ്ങനെ ഹിറ്റ്ലർ ആവല്ലേ..."""മനു ശ