Aksharathalukal

Aksharathalukal

നീയില്ലാ നേരം - 24

നീയില്ലാ നേരം - 24

4.6
4.5 K
Drama Love Others
Summary

നീയില്ലാ നേരം🍂 ---24 ©𝙲𝙾𝙿𝚈𝚁𝙸𝙶𝙷𝚃 𝙿𝚁𝙾𝚃𝙴𝙲𝚃𝙴𝙳 ✍𝖯𝗋𝖺𝗇𝖺𝗒𝖺𝗆𝖺𝗓𝗃𝖺... {nb::: ഇന്നലെ ലാസ്റ്റ് അദു മെസ്സേജ് അയച്ചു എന്ന് പറഞ്ഞത് റോഹിത്തിൻ്റെ ഫോണിൽ ആണ് അമറിൻ്റെ എല്ലാ....എല്ലാവരും അങ്ങനെ ആണ് വിചാരിച്ചത്...സോറി...എൻ്റെ ഭാഗത്തെ mistake ആണ്...സോറി...} വീട്ടിലേക്ക് മടങ്ങി എത്താൻ വൈകി എങ്കിലും രോഹിത് നേരെ അമറിനെ കാണാൻ ചെന്നിരുന്നു....കൂടെ നന്ദുവും......!!! ഡാ... അമർ.....😬 അവൻ നോക്കിയതും രോഹിടെ കൂടെ ഉണ്ടായ നന്ദുനേ കണ്ട് അവൻ്റെ കണ്ണുകൾ നിറഞ്ഞു.....!!! നന്ദു...... അവൻ അവളെ ചേർത്ത് പിടിച്ചു... സോറി...സോറി ഡീ...ഞ....ഞാൻ ഒന്നും അറിഞ്ഞില്ല...ഒന്നും അറിയാൻ ശ്രമിച്ചില്ല...സോറി...🥺അമ്മ പറയണേ വരെ ആ