ചങ്കൂറ്റം കൊണ്ടവൾ മുട്ടി വിളിച്ചു രണ്ടാളുള്ളോരു മുറി വാതലിൽ അവരിരുവരും പരിചിതമല്ലാത്ത രൂപമതവർ ഭയം കൊണ്ട് ഇടം തേടി വന്നവൾ.... ആരുനി ചൊല്ലും മുന്നേ മൊഴിഞ്ഞ് .. ഒരു രാത്രി തങ്ങി മടങ്ങുവാൻ ഒരിടം ചൊല്ലിയവൾ മുഖസ്തുതി കൂടെ പറഞ്ഞു രണ്ടാളിൻ മുഖത്ത് നിനക്ക് എന്ത് രൂപം രാത്രി നി തേടി വന്ന വഴി തെറ്റി.... നിന്നെ കണ്ടതോ പൂ ചൂടാത്ത ഈ രാത്രി ജോലിക്ക് നിനക്ക് ഞാൻ പറയുന്നു പുത് കാല വേശ്യ മുല്ലപ്പൂ ചൂടാത്ത നൂതനാഭിസാരിക പുത്തൻ അറിവും , ചങ്കൂറ്റം കൊണ്ടവൾ പൊട്ടിച്ചിരിച്ചു.... പൂമണം വേണ്ടാത്ത ചിന്തകളെ നിങ്ങൾക്ക് വേറിട്ട കാലത്തിൻ ഞാനൊരു ന്യൂജൻ വേശ്യ....