നീയില്ലാ നേരം 🍂 ---ലാസ്റ്റ് പാർട്ട് ©𝙲𝙾𝙿𝚈𝚁𝙸𝙶𝙷𝚃 𝙿𝚁𝙾𝚃𝙴𝙲𝚃𝙴𝙳 ✍𝖯𝗋𝖺𝗇𝖺𝗒𝖺𝗆𝖺𝗓𝗃𝖺... ദിവസങ്ങൾ ആരെയും കാക്കാതെ കടന്നു പോയി....!! നാളെ ആണ് രോഹിതും നന്ദുവും വിവാഹിതരാകുന്നത്..... വല്യ രീതിയിൽ കല്യാണം ഇല്ല എങ്കിലും അമ്പലത്തിൽ വച്ച് താലി കെട്ടും അടുത്ത ഏതാനും ചില ബന്ധുക്കളും കല്യാണത്തിന് ഒത്ത് കൂടാൻ ആണ് തീരുമാനം..... നന്ദുവിൻ്റെ കൂടെ ആണോ വേണ്ടെ അല്ലേൽ രോഹിത്തിൻ്റെ കൂടെ ആണോ വേണ്ടെ എന്ന കാര്യം അദുവിനേ നന്നായി കുഴപ്പിച്ചിരുന്നു... എന്നാല് ചെക്കൻ കൂട്ടരുടെ കൂടെ ആൾ ഇല്ലാത്തതിനാൽ അദു അവൻ്റെ പെങ്ങൾ സ്ഥാനത്ത് നിന്ന് അവരടെ കൂടെ തന്നെ ഇറങ്ങാൻ പ്ലാൻ ആയി.... വല്യ