*💞സ്നേഹതൂവൽ💞* Part.34 ✍️ *~°♡jìfñì♡☆♡jààñ♡°~* copyright work- This work (💞സ്നേഹതൂവൽ 💞) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater's (_jifni_)prior permission °°°°°°°°°°°°°°°°° "ഡീ മുബി......." ഗേറ്റ് കടന്ന് കയറിയ അമ്മു മുബിയുടെ ഷോൾഡറിൽ പിടിച്ചു നിർത്തി... "ന്താടി..." (മുബി ) "അത്.... അതില്ലേ....." "ആ ഉണ്ട്.... ഏതാ ഉള്ളത്... ജ്ജ് ന്താന്ന് വെച്ചാ ഒന്ന് പറയോ കുരിപ്പേ..." മുബി അവൾക് നേരെ തിരിഞ്ഞു. "അത്... ഇതാണോ റൂബിന്റെ വീട്..." അമ്മു കണ്ണും വിഴിച്ചു നോക്കി. "അതെ... ഇതാണ് ഓളെ വീട് ന്തേ..."