Part 27 ✒️ Ayisha nidha ബാക്കിയുള്ളവർ അവളെ പിന്നാലെ തന്നെ വീട്ടിലേക്ക് കേറി. എങ്ങോട്ടാ.... എല്ലാരും കൂടി ഒന്നവിടെ നിന്നേ. എന്ന് പറഞ്ഞത് കേട്ട് ഞങ്ങൾ എല്ലാരും അവിടെ നിന്നു. എവിടയായിരുന്നു എല്ലാരും. എന്ന് ഫറു ചോദിച്ചപ്പോ... എല്ലാരും ഒന്നിളിച്ച് കൊട്ത്ത് . എന്താ... ആർക്കും നാക്കില്ലെ ഒന്നും മിണ്ടുന്നില്ലല്ലോ... (സിയു) പോടാ... (സഫു) നാക്കുണ്ട് നല്ലതിന് വേണ്ടി തുറക്കില്ലാന്ന് മാത്രം (സിയു) ഓവർ അടിക്കല്ലെ ഇന്ന് നീ.. ക്ലാസ് ടൈമിനാ... കോളേജിന്ന് മുങ്ങിയത് (സിനു) അതിന് സിയു നന്നായി ഒന്നിളിച്ച് കൊട്ത്ത്. ലൈക് തിസ് 👉 `😁😁` ഹാ... മതി മതി. ഇനി ഞാൻ പറയട്ടെ.