രുദ്രൻ ആൽവിനെകൊണ്ടുവന്ന് ശിവയുടെ മുമ്പിൽ നിർത്തിയതീ ......... നിനക്ക് എന്തോ ഇവൻ ഒന്ന് തന്നില്ലേ അത് നീ അവനു തിരിച്ചുകൊടുത്തേക്ക്....... അത് കേൾക്കേണ്ട താമസം ശിവ അവനിട്ട് ഒരു അഡാർ അടികൊടുത്തു....... എന്നിട്ട് അവനെയും രുദ്രൻ ജീപ്പിലേക്ക് കൊണ്ടിട്ടു..... നിങ്ങൾ പൊയ്ക്കോളൂ ഞങ്ങൾ വന്നോളാം എന്ന് പോലീസുകാരോട് പറഞ്ഞതും അവർ അവിടെ നിന്നും പോയി........ അപ്പോഴാണ് രുദ്രനന്റെ ഫോണിലേക്ക് സഞ്ജു വിളിച്ചത്...... എടാ.... കുഞ്ഞി അവൾ എവിടെയാണെന്ന് കണ്ടുപിടിച്ചോ...... അത് കേട്ടതും രുദ്രൻ സഞ്ജുവിനോട് പറഞ്ഞു.... എടാ നീ പേടിക്കുക ഒന്നും വേണ്ട അവൾ എന്റെ കൂടെ ഉണ്ട് കേട്ടോ..... നീ വീട്ടിലേക്ക് പൊയ്ക്ക