Part 4 By Akku 🎶🎶🎶 എന്റെ കൊടുങ്ങല്ലൂരമ്മേ.... ഇന്ന് അമ്മുമ്മ എന്റെ ചെവി പൊന്നാക്കും.... ജ്വല്ലറിയിൽ പോവാമെന്ന് ഏറ്റതാ.... സമയം പോയതറിഞ്ഞില്ല.....🤧🤧 എന്നാൽ അവൾ നടക്കുന്നതും നോക്കി രണ്ട് കഴുകൻ കണ്ണുകൾ അവളെ തന്നെ നോക്കി നിൽക്കുന്നത് അവൾ കണ്ടിരുന്നില്ല..... തുടർന്ന് വായിക്കുക... 🎶🧡🎶🧡🎶🧡🎶🧡🎶🧡🎶🧡🎶🧡 എവിടെയായിരുന്നു എന്റെ കുട്ടി നീ??? എത്ര നേരായി നീ പോയിട്ട് ....ശിവകാമിയമ്മ നിച്ചുവിനെ കണ്ടതും പരിഭവവും ദേഷ്യവും കലർന്ന ശബ്ദത്തിൽ അവളോട് ചോദിച്ചു.... "അത്... അമ്മുമ്മേ, ഞാൻ...." "ശരി അതൊക്കെ പോട്ടെ, ഇവിടെ വരൂ.. അത്രയും പറഞ്ഞുകൊണ്ട് ശിവകാമിയമ്മ അവളേയും കൂട്ടി അമ്പലത്തിനോട്