(Better Half ❤️...) ഭാഗം_ഒന്ന് ✍️രചന : DILANA @@@@@@@@@@@@@@@@@@@@@@@@@@@@@@@@ "ഞാൻ പറഞ്ഞല്ലോ ശേഖരാ... ചെക്കൻ്റെ പേര് അരവിന്ദ്.... ഓട്ടോ ഡ്രൈവറാണ്.... അച്ഛനും മൂന്ന് പെങ്ങന്മാരും അനുജനും അടങ്ങുന്ന കുടുംബം... ചെക്കൻ്റെ അമ്മയാണെങ്കിൽ ചെറിയ കൊച്ചിൻ്റെ പ്രസവത്തിൽ അങ്ങ് പോയി... രണ്ട് പെങ്ങന്മാരെ കല്യാണം കഴിഞ്ഞു... ഇനി താഴെ ഒന്നുണ്ട്... അത് ഇപ്പോ ഏഴിലോ എട്ടിലോ ആണ്... വേറെ കുഴപ്പങ്ങൾ ഒന്നും ഇല്ലാനും... ഇനി ഞാൻ എന്റെ അഭിപ്രായത്തിൽ പറയാണെങ്കിൽ ഇതിപ്പോ വന്നിരിക്കുന്നത് നല്ലൊരു ആലോചനയാണ്... പിന്നെ അവർക്ക് ആണെങ്കിൽ ഒന്നും വേണ്ടാന്നും... പിന്നെ മീര മോളുടെ ആണെങ്കിൽ രണ്ടാം കെട്ട് ആ