ഈ കഥ എന്റെ സുഹൃത്തിന്റെ അനുഭവത്തിൽ നിന്നും ഉരുത്തിരിഞ്ഞതാണ്.ഇത് വലിയ ഹൊററൊന്നുമല്ല.അതുകൊണ്ട് കുട്ടികൾക്കും വായിപ്പാം.അതായത് നാടകവസ്‌തുക്കൾ കണ്ട് ഭയന്ന എന്റെ സുഹൃത്തായ ആ മഹാനുഭാവന്റെ അല്ലീ കഥ.അതിൽനിന്നും പ്രചോദനം ഉൾക്കൊണ്ട് രചിച്ചതാണ്. എന്റെ അമ്മാവന്റെ അടുത്തേക്ക് ഒരിക്കൽ പോവുകയുണ്ടായി.ഒരു അവധിക്കാലത്ത്.നല്ല പ്രദേശമാണ്. (നല്ല പ്രദേശമെന്നു പറഞ്ഞാൽ അങ്ങനെ വിചാരിക്കരുത്.പുലിയ്‌ക്കും കടുവയ്‌ക്കും പറ്റിയ സൈര്യവിഹാര കേന്ദ്രമാണ്.)അവിടെ പ്രേതം,മാടൻ,മറുത മുതലായവ ഉണ്ടെന്നു പറയുന്നതിനാൽ അവ