ഭാഗം 57 💞പ്രണയിനി💞 ഒരു അടി ഉറപ്പായതോടെ അവൾ ചെവി പൊത്തി കണ്ണ് പൂട്ടിയടച്ചു... കുറച്ചു കഴിഞ്ഞും അനക്കം ഒന്നും കേൾക്കാതെ ആയപ്പോൾ അവൾ കണ്ണ് തുറന്നു... മുന്നിൽ കണ്ടത് വിശ്വസിക്കാൻ ആവാതെ അവൾ കണ്ണ് ചിമ്മി തുറന്നു.... ചേട്ടായി..... അവൾ അറിയാതെ വിളിച്ചു പോയി.. അവൾ മാളുവിനെയും ശിവയെയും മാറി മാറി നോക്കി.. മുന്നിലെ കാഴ്ച കാണെ അവളുടെ കണ്ണിൽ ഒരു നീർ തുള്ളി ഉടലെടുത്തു.. മുന്നിൽ തന്റെ ഫേവരിറ്റ് റെഡ് വെൽവെറ്റ് കേക്ക് അതിൽ ഹാപ്പി ബർത്ത് ഡേ സച്ചൂസ്.... എന്ന് എഴുതിയിരിക്കുന്നു. 20 എന്ന ഷേപ്പിൽ ചോക്ലേറ്റ് കൊണ്ട് ഉണ്ടാക്കി വെച്ചിരിക്കുന്നു...ചുറ്റും ഡെക്കറേഷൻസ് മുറി ഫുൾ അ