Part-5 "ഇയാൾക്കെങ്ങനെ എന്റെ പേരറിയാം"എന്ന് മനസ്സിൽ ചിന്തിച്ചോണ്ട് തന്നെ ഞൻ ചോദിച്ചു. "തനിക് എങ്ങനെ എന്റെ പേരറിയാം.. താനാരാ?" ഒരു ചെറുപുഞ്ചിരിയോടെ അയാൾ ഉത്തരം പറഞ്ഞു"ആഹഹാ, തനിക് ഇപ്പഴും എന്നെ മനസിലായില്ലേ? കഷ്ടം " എന്റെ മനസ്സിൽ അപ്പോൾ ഒരു 100 പേരുകൾ വന്നു... ദൈവമേ, ഇനി ഞൻ പണ്ട് ടൈം പാസ്സിന് വേണ്ടി instel ചാറ്റ് ച്യ്ത ആരേലും ആരിക്കുമോ? ഒരു ചെറിയ ഭയത്തോടേം കൗതുകത്തോടേം ഞൻ പറഞ്ഞു "മനസ്സിൽ ആവാതോണ്ടാണല്ലോ ആരാണെന്ന് ചോയ്ച്ചത്.. തനിക്കെന്റെ പേരെങ്ങനെ അറിയാം.. ആദ്യം അത് പറ" "അതോ.. അത് ഞൻ psychology കൊറച്ചു പഠിച്ചിട്ടൊണ്ട്.. മുഖത്തിന്റെ ലക്ഷണം വെച്ച് ഊഹിച്ചത