Aksharathalukal

Aksharathalukal

പ്രിയമാണവൾ 14

പ്രിയമാണവൾ 14

4.6
5.7 K
Love
Summary

റൂമിലെത്തിയതും അതുവരെ പിടിച്ചുവെച്ച കണ്ണീരിനെ ഒരു പൊട്ടികരച്ചിലിലൂടെ മാളു ഇറക്കിവിട്ടു. അവളെ പൊതിഞ്ഞു പിടിച്ചുകൊണ്ടു അവന്റെ വിരിഞ്ഞ മാറിൽ അവളുടെ കണ്ണീരിനെ എല്ലാം അവൻ ഏറ്റു വാങ്ങി. " സോറി... സോറി.. സോറി.... എനിക്കു സഹിക്കാൻ പറ്റിയില്ല. രാവിലത്തെ കാര്യവും ഇപ്പൊ ശ്രീപ്രിയേച്ചി അങ്ങനെയൊക്കെ പറയും കൂടി ചെയ്തപ്പോ, അറിയാതെ പറ്റിപോയതാ.. സോറി... 😭😭😭" അവൾ അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി പതം പറഞ്ഞു കരഞ്ഞുകൊണ്ടേയിരുന്നു. കൊറേ നേരം കരഞ്ഞു കരഞ്ഞു പിന്നീടൊരു തേങ്ങൽ മാത്രമായി മാറിയപ്പോൾ മാളു അവനിൽ നിന്നും പിടഞ്ഞു മാറി തലയും താഴ്ത്തിനിന്നു. " തെറ്റ് ചെയ്തവർക്കേ ത