Part-3 ✍️MIRACLE GIRLL അവർ ഇറ്റലിയിൽ എത്തി, ആദ്യത്തെ രണ്ട് ദിവസം സോഫിയ അവരെ പല സ്ഥലങ്ങളിലേക്കും കൊണ്ട് പോയി. ഒരുപാട് കാലങ്ങൾക്ക് ശേഷമായിരുന്നു അമീറ അത്രയധികം സന്തോഷിക്കുന്നത്. അമീറ ഡൈനിങ് ടാബിളിന് അടുത്ത് ഇരുന്നു കൊണ്ട് ഇശലിനെ കളിപ്പിക്കുകയായിരുന്നു. അപ്പോഴാണ് സോഫിയ അങ്ങോട്ടേക്ക് വന്നത് . അവരുടെ കയ്യിൽ ഉണ്ടായിരുന്ന പ്ലേറ്റ് ടേബിളിൽ വെച്ചു. " ബ്രേക്ക് ഫാസ്റ്റ് കഴിക്കൂ, നമുക്കൊരിടം വരെ പോകാനുണ്ട്" സോഫിയ പറഞ്ഞു. അമീറ അവരെ നോക്കുകയല്ലാതെ ഒന്നും പറയാൻ തുനിഞ്ഞില്ല. സോഫിയ പറഞ്ഞത് പോലെ ബ്രേക്ക് ഫാസ്റ്റ് കഴിച്ചു, അവള് അവരുടെ കൂടെ ഇറങ്ങി. ഒപ്പം ഇഷലും ഉണ്ടാ