Part -24 നമ്മുടെ നാട്ടിലും ഒരു ലൗ യൂണിവേഴ്സിറ്റി തുടങ്ങേണ്ടത് ആയിരുന്നു ചൈനയിലേക്കെ ഉണ്ട് ലൗ യൂണിവേഴ്സിറ്റി.അറ്റ്ലീസ്റ്റ് കേരളത്തിൽ ഒരു മൗത്ത് ലുക്കിങ്ങ് യൂണിവേഴ്സിറ്റിയെകിലും ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ." മനസ്സിൽ ആലോചിച്ചു കൊണ്ട് അവൾലാപ്ടോപ്പിൽ ഓരോന്ന് ടൈപ്പ് ചെയ്യാൻ തുടങ്ങി. അപ്പോഴാണ് ശിവയെ ആരോ വിളിച്ചത് . പരിചയമില്ലാത്ത നമ്പർ ആയതിനാൽ ശിവ നെറ്റി ചുളിച്ചു കൊണ്ട് കോൾ അറ്റൻഡ് ചെയ്തു .എന്തൊക്കെ സംസാരിച്ച് അവൻ നേരെ ഫോൺ പാർവണക്ക് നീട്ടി. അവൾ സംശയത്തോടെ ഫോൺ വാങ്ങി ചെവിയോടു ചേർത്തു . " ഹലോ....." &n