Aksharathalukal

Aksharathalukal

പാർവതി ശിവദേവം - 45

പാർവതി ശിവദേവം - 45

4.7
4.7 K
Fantasy Love Others Suspense
Summary

Part -45 " .നിങ്ങളെ ഇങ്ങനെ വെറുതെ കയറൂരി വിടാൻ ഞാൻ സമ്മതിക്കില്ല. ഉടൻതന്നെ നിങ്ങളുടെ കാര്യം വീട്ടിൽ പറയണം"  അത്രയും നേരം ചിരിച്ചു കൊണ്ടിരുന്ന പാർവണ ഗൗരവത്തോടെ പറഞ്ഞു. " അതൊന്നും ഇപ്പോൾ വേണ്ട" അത് കേട്ടതും രേവതി പറഞ്ഞു . "അത് നീയല്ല തീരുമാനിക്കുന്നത്. ഞാൻ ഇന്നു തന്നെ വീട്ടിൽ പറയും .പിന്നെ ദേവ സാറിന്റെ വീട്ടിൽ ശിവ സാർ പറയണം "പാർവണ ഒന്ന് ആലോചിച്ചു കൊണ്ട് പറഞ്ഞു . അവൾ പറയുന്നത് കേട്ട ശിവ ഒന്ന് തലയാട്ടി . "ഇങ്ങിനെ അധികനേരം ഇവിടെ ഇരിക്കേണ്ട. നമുക്ക് പോകാം "അതുപറഞ്ഞ് ശിവ കുളക്കടവിൽ നിന്നും എഴുന്നേറ്റു . _____________________________________________ " ഇന്ന് ഇനി സമയം ഇത്ര