Part 42 ✒️ Ayisha Nidha സീ ഫയ്സ എനിക്ക് നിന്നോട് പ്രധാനപെട്ട ഒരു കാര്യം പറയാനുണ്ട് . (അയ്ദു) എന്താ..? എടയിൽ കയറല്ലെ ഞാൻ പറയട്ടെ (അയ്ദു) ഹാ .. അവൻ പറയുന്നത് കേൾക്കാൻ വേണ്ടി ഞാൻ ചെവി കൂർപ്പിച്ചു വെച്ചു. *അതായത് നിനക്കറിയാലോ.. അന്ന് സംഭവിച്ചത്* എന്ന് അയ്ദു പറഞ്ഞപ്പോഴേക്കും എനിക്ക് എവിടുന്നോക്കെയോ... ദേഷ്യം നുരഞ്ഞ് കയറിയിരുന്നു. *നിർത്ത് ആ വിഷയം എങ്ങനെയോ... മറക്കാൻ ശ്രമിക്കാണ് ഞാൻ അപ്പോഴാ.. ഓൻ വീണ്ടും ആ വിഷയം തുറന്നിടുന്നെ* *അത് പറയാനാ ഞാനും വന്നേ എല്ലാം നീ മറക്കണം ആരോടും ഒന്നും പറയരുത്. ആരേ അറിഞ്