സന്ധ്യയായപ്പോൾ ചന്ദ്രഗിരി തറവാടിനും മുന്നിൽ രണ്ടു കാറുകൾ വന്നു നിന്നും.... ആദ്യത്തെ കാറിൽ നിന്നും വാസുദേവദത്തന്റെ അനിയൻ ആയ ചന്ദ്രദേവ ദത്തനും അദ്ദേഹത്തിന്റെ ഭാര്യ യമുനയും.... മക്കളായ മഹിയും നിളയും ഇറങ്ങി ..... രണ്ടാമത്തെ കാറിൽ നിന്നു അവരുടെ ഇളയ സഹോദരിയായ അളകനന്ദയും ഭർത്താവ് ഇന്ദ്രസേ നനും..... മക്കളായ ദേവനും അച്ചുവും ഇറങ്ങി........... കാറിന്റെ ശബ്ദം കേട്ടു അകത്തു നിന്നും തമ്പുരാനും സാവ