Aksharathalukal

Aksharathalukal

❣️എന്റെ❣️

❣️എന്റെ❣️

4.7
2.6 K
Drama Love
Summary

 ❣️എന്റെ ❣️     ✍️കിറുക്കി 🦋     ലിഫ്റ്റിലേക്ക് വന്നു കയറിയപ്പോൾ തന്നെ ഓപ്പോസിറ്റ് ഫ്ലാറ്റിലെ സുധാന്റി അതിൽ ഇളിച്ചോണ്ട് നിൽക്കുന്നുണ്ട്.... പൊങ്ങച്ചതിന്റെ ഹോൾസയിൽ ഡീലർ ആണ്.....തള്ളി മറിച് 15 നിലയുള്ള ഈ ഫ്ലാറ്റ് വേണമെങ്കിലും മറിച്ചിടും.... അവർക്കും തിരിച്ചൊരു നല്ല ചിരി കൊടുത്തിട്ട് അമ്മാളു 8 എന്ന ബട്ടൺ പ്രെസ്സ് ചെയ്തു.... കുറച്ചു പേരും കൂടെ ആ സമയത്തു ലിഫ്റ്റിലേക്ക് വന്നു   "എവിടെ പോയതാ മോളെ....."   കഴുത്തിലെ പുതിയ നെക്ക്ളേസ്‌ ഒന്നുകൂടെ സാരിക്ക് പുറത്തുകൂടെ പ്രദർശിപ്പിച്ചു സുധാന്റി തിരക്കി   "ടൌൺ വരെ.... കുറച്ചു ഷോപ്പിംഗ് ഉണ്ടായിരുന്നു