നിലാവ് (7)💗💗💗 ✒️കിറുക്കി 🦋 എന്തോ നിർത്താതെയുള്ള ശബ്ദം കേട്ടാണ് നിലാ കണ്ണ്തുറക്കുന്നത്..... ചുറ്റും എന്താണ് നടക്കുന്നതെന്നോ.. സ്ഥലകാല ബോധം വരാനും അവൾക്ക് കുറച്ചു സമയം എടുത്തു..... താൻ ഇപ്പോൾ കട്ടിലിൽ കിടക്കുകയാണ്, അവൾ പതിയെ എണീറ്റിരുന്നു....... വാതിലിൽ ആരോ മുട്ടുന്നുണ്ട്.... അവൾ മുറിമുഴുവൻ കണ്ണോടിച്ചു...... മുന്നിൽ നിൽക്കുന്ന ആളിനെ അവൾക്ക് വ്യക്തമായി കാണാൻ സാധിച്ചില്ല..... കണ്ണ് വലിച്ചു ഒന്നുടെ നോക്കിയപ്പോൾ ആണ് മുന്നിൽ അധർവ് ആണ് നില്കുന്നത് എന്ന് മനസിലായത്..... ഇവൻ എങ്ങനെ ഇവിടെ വന്നു..... ഞങ്ങൾ എങ്ങനെ ഒരു മുറിയിൽ.... ആ പെൺകുട്ടി.... അപ്പോഴേ