നിലാവ് (8)💗💗💗 ✒️കിറുക്കി🦋 ദിവസങ്ങൾ കഴിഞ്ഞ് പോയെങ്കിലും നിലയുടെ അവസ്ഥക്ക് ഒരു മാറ്റവും വന്നില്ല...... അവൾ കൂടുതൽ ആ മുറിയിൽ തന്നെ കഴിഞ്ഞ് കൂടി.... അധാർവാകട്ടെ അവൾ ആ വീട്ടിൽ ഉണ്ടെന്ന് പോലും അറിയാത്ത പോലെ ആണ് പെരുമാറുന്നത്..... ഒരു ദിവസം രാവിലെ കുളിച്ചിട്ട് വന്നപ്പോൾ ആണ് കാളിങ് ബെൽ കേൾക്കുന്നത്... നിലാ വാതിൽ തുറന്നപ്പോൾ ഒരു കുട്ടി പാവാടക്കാരി ആണ്..... ഏതോ മേക്കപ്പ് ബോക്സിൽ മുഖവും കുത്തി വീണപോലെ ആണ് അവളുടെ മുഖം... നിലയെ ഒന്ന് നോക്കിയിട്ട് അവൾ അകത്തേക്ക് കയറി.... "നീ ആണോ അധർവിന്റെ ഭാര്യ.... മം നീ ആളു കൊള്ളാം അധർവിന്റെ അമ്മയെ മയക്കി എടുത്ത്