നിലാവ് (14)❤️❤️❤️ ✒️കിറുക്കി 🦋 നിലയോട് വഴക്കടിച്ചു ആദി വീടിന്റെ ഉമ്മറത്ത് വന്നിരുന്നു..... ദേഷ്യം വല്ലാതെ ഇങ്ങനെ കൂടുവാണ്..... അവനൊരു സിഗേരറ്റ് വലിക്കണം എന്ന് തോന്നി..... സാദാരണ ശീലം ഉള്ളതല്ല.... അച്ഛന്റെ മരണ ശേഷം തുടങ്ങിയത് ആണ്...... അന്നൊക്കെ സ്ഥിരം ആയിരുന്നു..... പിന്നെ പിന്നെ കുറച്ചു, എന്നാലും എപ്പോഴും ഇത് കൂടെ കാണും.... നിലാ വന്നതിനു ശേഷം ഇതിന്റെ ആവശ്യം വന്നിട്ടില്ല...... എന്നാൽ ഇന്ന്............. പുറത്താരുടെയോ സ്പർശനം അറിഞ്ഞ് തിരിഞ്ഞു നോക്കിയപ്പോൾ ആണ് ആദി അമ്മമ്മയെ കാണുന്നെ.... അവൻ അപ്പോൾ തന്നെ സിഗേരറ്റ് ദൂരെ എറിഞ്ഞു.... "ഈ ശീലം ഇപ്പോഴും മാറ്റിയി