നിലാവ് (15)❤️❤️❤️ ✒️കിറുക്കി 🦋 അമ്മമ്മയും ബാക്കി ഉള്ളവരും തിരിച്ചു വന്നതിന് ശേഷം രണ്ട് ദിവസം കഴിഞ്ഞിട്ടായിരുന്നു ബാക്കി ഫോട്ടോ ഷൂട്ടും ഇന്റർവ്യും..... ബ്ലാക്ക് ആൻഡ് വൈറ്റ് ജമ്പ് സ്യുട്ട് ആയിരുന്നു നിലാക്ക് ആദിക്ക് വൈറ്റ് t ഷർട്ടും ബ്ലാക്ക് ത്രീ ഫോർത്തും ആയിരുന്നു..... കായൽ കരയിൽ ഉള്ള അവരുടെ ഷൂട്ടും ഒപ്പം അവരുടെ ഇന്റർവ്യും വൈറൽ ആയി മാറി....... ആ അടുത്ത് ചെന്നൈയിൽ വെച്ചു നടന്ന ഒരു അവാർഡ് ഫങ്ക്ഷനും ആദി നിലയുമൊന്നിച്ചാണ് പോയത്..... അങ്ങനെ മീഡിയയുടെ മോസ്റ്റ് wanted സെലിബ്രിറ്റി couple ആയി അവർ മാറി പെൺകുട്ടികൾക്ക് എല്ലാം നിലയോട് വല്ലാത്ത അസൂയ തോന