Aksharathalukal

Aksharathalukal

അലൈപായുതെ ❣️ 16

അലൈപായുതെ ❣️ 16

4.7
24.8 K
Love
Summary

അലൈപായുതേ (16)❤️❤️❤️       ✍️കിറുക്കി 😘😘😘       വിശാലമായ കടൽത്തീരമാണ് മുന്നിൽ..... ഒരുപാട് ടൂറിസ്റ്റുകൾ അവിടെ വിശ്രമിക്കുന്നുണ്ട്...... കുറെ കച്ചവടക്കാരും ഉണ്ട്...... കയ്യിലിരുന്ന ഗ്ലാസിലെ ബിയർ ഒരു സിപ്പെടുത്തു കാശിനാഥൻ ഇടതൂർന്നു വളർന്നിറങ്ങിയ താടിയിൽക്കൂടി കയ്യോടിച്ചു.........    5 വർഷത്തിന് മുന്നേ ഉള്ള കോളേജ് പയ്യനിൽ നിന്നും ഇന്ന് മഠത്തിൽ ഗ്രൂപ്പിന്റെ MD എന്നുള്ള ഉത്തരവാദിത്തത്തിലേക്ക് അവൻ മാറിയിരിക്കുന്നു.......... ശേഖരനേക്കാൾ കണിശക്കാരനായ പുതിയ എംഡി..... യൂത്ത് ബിസിനെസ്സ് ഐക്കൺ......... ഇന്ന് മഠത്തിൽ ഗ്രൂപ്പിനുള്ള എല്ലാ വളർച്ചക്കും കാരണക്കാരനായ സാര