Aksharathalukal

Aksharathalukal

മാലാഖ

മാലാഖ

4.8
478
Love Thriller
Summary

"ഡോക്ടർ വിവാഹം കഴിഞ്ഞ് 10 കൊല്ലമായി ഇത് വരെ കുഞ്ഞ് ആയില്ല.. ഒന്നാമത് ഇക്ക ദുബായിൽ ആണ് പിന്നെ ലീവിന് വന്നാലും കുഞ്ഞിന്റെ കാര്യം ശരിയാവുന്നില്ല..."( ഷഹന )   "അത്   ശരീരത്തിന്റെ ചൂടിന്റെ ഒക്കെ ആകും സാരല്ലടോ ശരിയാകും.."(ഡോക്ടർ )   #&#&₹**₹*%*   മരുന്നൊക്കെ വാങ്ങിലേ... ( ഷാനവാസ്‌ )   മംമം ( ഷഹന )   എനിക്ക് വയ്യ ഇക്ക... 😭..... പ്രോബ്ലം എനിക്കാണേൽ നമുക്ക് പിരിയാം... ഇക്ക വേറെ വിവാഹം കഴിച്ചോ 😭😭( ഷഹന ) അയ്യടി നിന്നോടാരാ നിനക്കാ പ്രോബ്ലം എന്ന് പറഞ്ഞെ.... എനിക്കാണ് ചൂടിന്റെ പ്രോബ്ലം... ഞാൻ അല്ലെ അന്യ നാട്ടിൽ അതാണ്...അല്ല നിനക്ക് തോന്നുന്നുണ്ടോ എന്നെ വിട്ടു പോകണമെന്ന