ആമി അനന്തന്റെ കവിളിൽ അവളുടെ അധരങ്ങൾ പതിപ്പിച്ചു.... ഒരു നിമിഷം കഴിഞ്ഞാണ് അനന്തന് എന്താണ് സംഭവിച്ചത് എന്ന ബോധമുണ്ടായത്... പക്ഷെ ആമിയെ നോക്കിയപ്പോൾ അവിടെ ഒരു ഭാവ വ്യത്യാസവും ഉണ്ടായിരുന്നില്ല..... എങ്കിൽ ആമി പോയി കുളിച്ച് ഡ്രെസ്സെല്ലാം മാറ്റി വാ... ആവശ്യമുള്ളതെല്ലാം അതിലുണ്ട്.... ആമി ഇപ്പൊ വരാം അനന്താ..... ആമി കുളിച്ച് അനന്തൻ വാങ്ങി കൊടുത്തതിൽ നിന്ന് മുട്ടിനു താഴെ ഇറക്കമുള്ള ഒരു പാവാടയും ഒരു ബനിയനും എടുത്തിട്ടു.... അതിൽ അവൾ ഒരുപാട് സുന്ദരിയായിരുന്നതുപോലെ അനന്തന് തോന്നി...... ആമി..... ഇതെന്താ ഈ കാണിച്ചു വെച്ച