ഇന്ന് ഉച്ചക്കത്തെ ഫ്ലൈറ്റിന്........... അവൾക്ക് കൊണ്ട് പോകാൻ ഉള്ളത് ഒക്കെ പാക്ക് ചെയ്യണം....... മോളെ അവൾ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയാൽ...... അവള് ഒരു പ്രശ്നവും ഉണ്ടാക്കില്ല മുത്തശ്ശി..... മുത്തശ്ശിക്ക് എന്നെ വിശ്വസിക്കാം...... 😊😊 ************************************************* ഉച്ചയോട് അടുത്ത് എയർപോർട്ടിൽ എത്തി....... ആദ്യം കുറെ ബഹളം ഒക്കെ വച്ചെങ്കിലും...... യാമിയെ കാണാൻ ആണ് പോകുന്നേ എന്ന് പറഞ്ഞപ്പോ ദച്ചു കുറച്ച് സൈലന്റ് ആയി..... ഇടക്കിടക്ക് ചോദിക്കും യാമിടെ അടുത്ത് എപ്പൊ എത്തും എന്ന്.......... ഉടനെ എത്തും എന്ന് പറഞ്ഞ് അവളെ സമാധാനിപ്പിക്കും.......... ഫ്ലൈറ്റിൽ കേറി കുറച്ച് കഴിഞ്ഞപ്പോഴ