Part 43 ✒️ Ayisha Nidha ഹാ ഞാൻ വിചാരിച്ചു കുറച്ചു ദിവസം സമാധാനം കിട്ടും എന്ന് അതിപ്പം ഇല്ലാതായി. എന്ന് സിയു പറഞ്ഞതും ഞാൻ ഓന്റെ വയറ്റിനിട്ടൊരു കുത്ത് കൊടുത്തു തിരിഞ്ഞപ്പോൾ അവിടെ നിൽക്കുന്ന ആളെ കണ്ടു ഒന്ന് ഞെട്ടി. *ഡോറയും ബുജിയും* ഞാൻ അവരെ തന്നെ ഇങ്ങനെ നോക്കി നിന്നതും അവര് പുച്ഛിച്ച് മുഖം തിരിച്ചു. ഞാൻ അവരെ അടുത്തേക്ക് പോയി. "നിങ്ങൾ എന്താ ഇവ്ടെ ?" അത് ഇങ്ങേർക്ക് പ്രാന്തായിട്ട് കൊണ്ടോന്നതാ... (ഡോറ) "പ്രാന്ത് നിന്റെ കുഞ്ഞമ്മക്ക് " അതിന് ഞാൻ പറഞ്ഞേ നിനക്കല്ല ഇവൻക്കാ പ്രാന്ത് (ഡോറ) &n