Aksharathalukal

Aksharathalukal

പ്രണയമായ്❤️

പ്രണയമായ്❤️

4.8
2.9 K
Action Drama Love Others
Summary

പ്രണയമായ്❤️ Part 2   ബാൽക്കണിയിലെ കൗച്ചിൽ കിടക്കുവായിരുന്നു ദച്ചു... അപ്പോഴാണ് അവളുടെ ഫോൺ റിങ് ചെയ്തത് സ്ക്രീനിലെ സൂസമ്മ എന്ന പേര് കണ്ടതും അവൾ ഫോൺ എടുത്തു സ്പീക്കറിൽ ഇട്ടു ഫോൺ സൈഡിലേക്ക് മാറ്റി വെച്ചു...   "സൂസമ്മ..."   അവൾ നീട്ടി വിളിച്ചു...   "നീയെന്താ പെണ്ണെ ഇന്ന് വരാഞ്ഞേ... ഞാൻ നിനക്ക് ഭക്ഷണമൊക്കെ ഉണ്ടാക്കിയിരുന്നു "   സൂസൻ സങ്കടത്തോടെ പറഞ്ഞു...   "അവരുടെ ക്യാഷ് കൊണ്ടായിരിക്കും അല്ലെ "   ദച്ചു കണ്ണുകൾ അടച്ചു കൊണ്ട് ചോദിച്ചു... അത് കേട്ടതും സൂസൻ അവരുടെ അടുത്തു നിൽക്കുന്ന സക്കരിയയെ നോക്കി ചുണ്ട് ചുളുക്കി....   "അത് അവർ അത്രയും പ