Aksharathalukal

Aksharathalukal

ലവൻ സുന്ദര വില്ലൻ

ലവൻ സുന്ദര വില്ലൻ

4.5
368
Comedy Inspirational Love Others
Summary

ചുറ്റും ഏകാന്തതയുടെ അപാരത, രാത്രി 12 മണി കഴിഞ്ഞു കൂരാകൂരിരുട്ട്, നിശബ്ദതയുടെ ഭയാനകത, നാട് മൊത്തോം?  " ഡ്രാക്കൂള " പടത്തിന്റെതുപോലുള്ള ബല്ലാത്ത,... "കട്ട " ശോക സീൻ..... എങ്ങോ? എങ്ങാണ്ടോ.......? നായ്ക്കളുടെ ഓലിയിടൽ   ഊ.....ഊ.... യ്..... ( കഥയുടെ ഒരു പഞ്ചിന്.. ഇരിക്കട്ടേന്ന്......) അവൾ,👱‍♀️ നല്ല ഉറക്കത്തിലാണ്, ഏതോ? നല്ല,    സ്വീറ്റ്.... ❤❤സ്വപ്നം കാണുകയാണവൾ...🤦‍♀️ ദേ..... ദിവളാണ്.....നമ്മുടെ കഥയിലെ നായിക..... അവളുടെ പേരാണ്, "സാനിറ്റൈസർ"👩‍🦰 അതേന്ന്.... നിങ്ങള്  ചിന്തിക്കുന്നത് തന്നെ ഞമ്മള്, കൊറോണയെ ഓടിക്കാൻ കയ്യിൽ ഇട്ട്  തേച്ചു പിടിപ്പിക്കൂലേ.... അത്,    അതന്നെ......