Aksharathalukal

Aksharathalukal

എന്റെ കല്യാണം

എന്റെ കല്യാണം

4.5
989
Love Suspense Thriller
Summary

എന്റെ ജീവിതത്തിൽ പ്രണയം എന്നത് ഉണ്ടായിട്ടില്ല... അതോണ്ട് തന്നെ നുമ്മടെ കസിൻ ബ്രോതേഴ്‌സിൽ ചിലർക്ക് നല്ല മതിപ്പാണ് . സത്യായിട്ടും...    2019 ലാണ് ഈ സംഭവം നടക്കുന്നത് ജനുവരി ൽ ആണെന്നാണ് ഓർമ... ഒരു ബ്രോക്കർ ഇക്ക വന്ന് എന്റെ ഫോട്ടോ ഒക്കെ മേടിച്ചോണ്ടു പോയി... പിന്നെ കുറച്ചു കാലത്തേക്ക് അങ്ങേരുടെ ശല്യം ഇല്ലായിരുന്നു...     പിന്നീട് ഒരിക്കൽ ഉമ്മാടെ ഫോണിലേക്ക് ഒരു നമ്പറിൽ നിന്ന് മൂന്ന് ഫോട്ടോ വന്നു... ഇരു നിറത്തിൽ കുറച്ചു തടിച്ചിട്ട് ഒരു കറുപ്പ് ടി ഷർട്ട്‌ ഇട്ട് ഒരു വീടിനു മുമ്പിൽ ചിരിച്ചോണ്ട് ഇരിക്കുന്ന ഒരു ചെറുപ്പക്കാരൻ...    എന്തോ എന്റെ ഉള്ളിൽ അന്നേ