Aksharathalukal

Aksharathalukal

എൻ്റെ പ്രിയനായി..❤️

എൻ്റെ പ്രിയനായി..❤️

4.2
1.6 K
Fantasy Love Others
Summary

ഭയം ആണ് എനിക്ക്...അതേയ് നിന്നോട് എനിക്ക് ഭയം ആണ് !!    നിൻ്റെ ഭ്രാന്തമായ  സ്നേഹ വലയത്തിൽ   അടിമപെട്ട് പോകുമോ എന്ന പേടിയാണ്..   ആരെയും ഭയം ഇല്ലാത്ത എനിക്ക്  നിന്നിലെ   സ്നേഹിതനെ പേടിയാണ്    നിൻ്റെ തീഷ്ണമായ നോട്ടം... നിൻ്റെ ഗാംഭീര്യം നിറഞ്ഞ ശബ്ദം... നിൻ്റെ  സ്പർശനം...   എല്ലാം.. എല്ലാം... എൻ്റെ ഹൃദയ താളം തെറ്റിക്കാൻ  അത്രയും ശക്തി ഉള്ളത് ആണ്..!!      ഇത്രതോളം  എന്നിൽ മാറ്റങ്ങൾ വരുത്താൻ എന്ത് മായാജാലം ആണ് പ്രിയനേ നീ  എന്നിൽ  ചെയ്തത്...?           -     ജാനകി❤️ജാൻ❤️🌸Nechu🌸