ഭ്രാന്തി ആണ് നി.. !! ഒരു ഭ്രാന്തനെ പ്രണയിക്കാൻ നിനക്ക് വട്ടാണ്..!! പലരും അവളുടെ കാതുകളിൽ പറഞ്ഞു അതേയ് അവൾക് ഭ്രാന്ത് ആയിരുന്നു അവൻ്റെ വട്ടിനോട് ഉള്ള അടങ്ങാത്ത പ്രണയഭ്രാന്ത്..!! ഭ്രാന്തനെ പ്രണയിച്ചതിന് പ്രണയ സമ്മാനം ആയി നാട്ടുകാർ കൊടുത്ത നാമം "ഭ്രാന്തി" അതേ ഇന്നും ആ നാട്ടിൽ അവള് തൻ്റെ പ്രാണൻ്റെ ഒപ്പം അത്രമേൽ അടങ്ങാത്ത പ്രണയത്തോടെ ജീവിക്കുന്നുണ്ട്.. ഭ്രാന്തൻ്റെ ഭ്രാന്തി ആയി...!! -ജാനകി ❤️ ജാൻ ❤️🌸Nechu 🌸