Aksharathalukal

Aksharathalukal

പാർവതി ശിവദേവം

പാർവതി ശിവദേവം

4.7
6 K
Fantasy Love Others Suspense
Summary

  കാറിനരികിൽ നിൽകുന്ന ശിവയുടെ അരികിലേക്ക് ആണ് പാർവണ പോകുന്നത് എന്ന് മനസ്സിലായ അഖിലയുടെ മുഖം ചെറുതായി ഒന്ന് മങ്ങിയിരുന്നു .     "എങ്ങനെയുണ്ടായിരുന്നു  എക്സാം  ഈസി ആയിരുന്നില്ലേ "അവളെ കണ്ടതും ശിവ ചോദിച്ചു.     " അതെ ശിവ... നീ രാവിലെ പറഞ്ഞു തന്ന 2 topic  ഉണ്ടായിരുന്നു questionsil."പാർവണ സന്തോഷത്തോടെ പറഞ്ഞു .     "ഇതെന്റെ  ക്ലാസ്മേറ്റ്സ് ആണ് .ഇത് അനാമിക .ഇത് അഖില .ഇതെന്റെ ഹസ്ബന്റ് ശിവരാഗ് " പാർവണ അവരെ പരസ്പരം പരിചയപ്പെടുത്തി.     "ഇയാൾ എന്താ ചെയ്യുന്നത് .കാർ ഒക്കെ ഉണ്ടല്ലോ .ലോൺ എടുത്തതാണോ. നിങ്ങളുടെ ഒരു മാസത്തെ സാലറി വീട്ടുചെലവും ലോണു