പണ്ട് പണ്ട് തേങ്കുരിശി എന്ന ഗ്രാമത്തിൽ സിദ്ധാർഥൻ എന്ന് പേരുള്ള ഒരു പണ്ഡിതൻ ഉണ്ടായിരുന്നു.അദ്ദേഹം തന്റെ ഭവനത്തിൽ കുട്ടികൾക്ക് വിദ്യ അഭ്യസിപ്പിച്ചു കൊടുക്കുമായിരുന്നു.ഒരു ദിവസം അദ്ദേഹം കുട്ടികൾക്ക് കൂടുതൽ വനത്തെ പറ്റി പറഞ്ഞു കൊടുക്കാനായി അദ്ദേഹം ഒറ്റയ്ക്ക് വനയാത്ര നയിച്ചു. അദ്ദേഹം കാടിന്റെ ഉൾ ഭാഗത്തേക്ക് ചെന്നപ്പോൾ അവിടുത്തെ കാഴ്ച അദ്ദേഹത്തെ ഭയപ്പെടുത്തി.കാരണം എന്തെന്നാൽ അവിടെ കാട്ടിലെ മരങ്ങളിൽ അഗ്നി പടർന്നിരുന്നു അദ്ദേഹം അഗ്നിയോട് ചോദിച്ചു "അല്ലയോ അഗ്നി നീ എന്തിനാണ് ഇപ്രകാരം തിന്മ പ്രവർത്തി ചെയ്യുന്നത്?" അഗ്നി പറഞ്ഞു "നിങ്ങൾ മനുഷ്യർ