Aksharathalukal

Aksharathalukal

നിനക്കായ് ഈ പ്രണയം (3)

നിനക്കായ് ഈ പ്രണയം (3)

4.3
4.3 K
Drama Love
Summary

"എടാ നേരം ഒൻപതു കഴിഞ്ഞില്ലേ.. നിനക്ക് വക്കീലോഫീസിൽ പോണ്ടേ?" രാവിലെ രഘുവിനെ വിളിച്ചെഴുന്നേൽപ്പിച്ചതു അമ്മയുടെ കാൾ ആണ്. "എന്റെ അമ്മാ... ഞാൻ എത്ര നേരത്തെ പോയാലും ആ ബാൽബു വക്കീല് ചായ വാങ്ങുന്ന പണിയേ എനിക്ക് തരൂ.. ആ തെണ്ടികൾ കുറച്ചു വൈകി ചായ കുടിച്ചാൽ മതി.." രഘു പറഞ്ഞു. " ഹ്മ്മ്.. എനിക്ക് നല്ല വക്കീൽ ആകണം എന്ന നിന്റെ ആഗ്രഹം കണ്ടിട്ടാ ഞാൻ നിന്നെ സപ്പോർട്ട് ചെയ്തത്.. ഇങ്ങനെ ഒഴപ്പനാണെങ്കിൽ ഞാൻ ഇനി സപ്പോർട്ട് ചെയ്യില്ലാട്ടോ.. " "അയ്യോ.. അമ്മാ.. ഇങ്ങനെ കെറുവിക്കാതെ... ഞാൻ പോവാണ്... ദേ റെഡി ആയി..." രഘു വേഗം എഴുന്നേറ്റു ഓഫീസിൽ പോകാൻ റെഡി ആയി.. ***** ആർട്സ് ഡേ ആയത് കൊണ്ട് നല്ലവണ്ണം ഒരുങ്