Aksharathalukal

Aksharathalukal

Sleep Paralysis

Sleep Paralysis

4.1
859
Horror Others
Summary

    Sleep Paralysis   എന്തോ ആലോചിച്ചുകൊണ്ട് എപ്പോഴാണ് കിടന്നതെന്ന് ഓർക്കുന്നില്ല. ഉറക്കത്തിലേക്ക് വഴുതിവീണ എനിക്ക് ഭയങ്കര അസ്വസ്ഥത തോന്നി. മെല്ലെ കണ്ണ് തുറന്ന് നോക്കിയ ഞാൻ നടുങ്ങിപ്പോയി. എന്റെ മുറിയുടെ വാതിലിൽ ഒരു ഭീകരരൂപം നിൽക്കുന്നു. അതെന്നെ തന്നെ ഉറ്റുനോക്കുകയാണ്, ഇന്നേവരെ ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും വികൃതവും ഭീതിജനകവുമായിരുന്നു ആ ദൃശ്യം. എന്നിലെ ഭയം അതിന്റെ പരമൊന്നതിയിൽ എത്തി. ഞാൻ ശബ്ദമുയർത്തി വീട്ടിലെ ബാക്കി അംഗങ്ങളെ ഉണർത്താൻ ശ്രമിച്ചു, എന്നാൽ ആരുടെയോ ബന്ധനത്തിൽ കിടക്കുന്നത് പോലെ എന്റെ ശബ്ദം നാക്കിലുടക്കി നിന്നു. ഭീതിയോടെ ഞാൻ മറ്റൊരു സത്യം മ