Aksharathalukal

Aksharathalukal

പാർവതി ശിവദേവം - 68

പാർവതി ശിവദേവം - 68

4.7
6.3 K
Fantasy Love Others Suspense
Summary

Part -68   കുറേ നേരം സംസാരിച്ച് രേവതിയും, ശിവാനിയും റിയമോളും ഉറങ്ങി. പാർവണക്ക് മാത്രം ഉറക്കം വന്നില്ല.     അവൾ പതിയെ ബെഡിൽ നിന്നും എണീറ്റ് പുറത്തേക്കിറങ്ങി.     ''ഇതെങ്ങോട്ടാണാവോ രാത്രി സഞ്ചാരം " ലിവിങ്ങ് എരിയയിൽ ഉള്ള സോഫയിൽ ഇരിക്കുന്ന ദേവ ചോദിച്ചു.     " കിടന്നിട്ട് ഉറക്കം വരുന്നില്ല. അതു കൊണ്ട് ഞാൻ ഇങ്ങനെ വെറുതെ... "     " ഇങ്ങനെ വെറുതെ "     "ശിവയെ കാണാം എന്ന് വച്ചു.ദേവേട്ടൻ എന്താ ഇവിടെ ഇരിക്കുന്നേ. ഉറക്കം ഒന്നും ഇല്ലേ..."     " ഉറക്കം വന്നില്ല. അതു കൊണ്ട് ഇവിടെ വന്നിരുന്നന്താ "     " ഉറക്കം വരാത്തത് ദേവു ഇല്ലാ