Aksharathalukal

Aksharathalukal

ശിവരുദ്രം part 20

ശിവരുദ്രം part 20

4.9
3.1 K
Love
Summary

ഓരോന്നു ആലോചിക്കും തോറും രുദ്രന് സ്വയം നഷ്ട്ട പെടുന്നത് പോലെ തോന്നി....   ശിവാനി come to my cabin... തെല്ലു നീരസത്തോടെ റെസിവർ താഴേക്ക് വെച്ചു ശിവാനി എഴുനേറ്റു രുദ്രന്റെ cabin ലക്ഷ്യം വെച്ച് നടന്നു.....   ഡോർ നോക് ചെയ്തു കൊണ്ടവൾ അകത്തേക്ക് പ്രേവേശിച്ചു.....   മ്മ് എന്തിനാ വിളിപ്പിച്ചേ..... ദേഷ്യത്തിൽ കുറവ് വരുത്താതെ തന്നെ അവൾ ചോദിച്ചു.....   കൈലാസ് നിന്നെ പ്രൊപ്പോസ് ചെയ്താൽ നിന്റെ തീരുമാനം എന്തായിരിക്കും ആമി.... രുദ്ര് അവൾക്ക് മുന്നിലായി വന്നുകൊണ്ട് ചോദിച്ചു....   ആദ്യം ഒന്ന് ഞെട്ടി എങ്കിലും പതർച്ച മറച്ചു വെച്ചു കൊണ്ടു അവൾ പറഞ്ഞു.....   No എന്നു പറയാൻ മാത്രം കുറ്റം