(രുദ്ര ) വന്ന ടാക്സിയിൽ തന്നെ തിരിച്ചു പോയി..... പഴയ പോലെയല്ല.... ഒത്തിരി മാറ്റങ്ങൾ ഇവിടെ എല്ലാം സംഭവിച്ചിട്ടുണ്ട്..... പ്രകൃതിയും കാലത്തിന് ഒപ്പം സഞ്ചിരിക്കുന്നതിന്റെ തെളിവല്ലേ ഇത്..... പോകുന്ന വഴിയെല്ലാം കാണുമ്പോൾ അവൾക്ക് പഴയ കൊറേ ഓർമ്മകൾ ഉള്ളിലേക്ക് ചേക്കേറി ........ ആദ്യത്തെ സേം എക്സാമിന് ഈ ദേവി ക്ഷേത്രത്തിൽ ആദിയുടെ ഒപ്പം അവന്റെ ബൈക്കിൽ വന്നില്ലേ, ആദിയുടെ ഒപ്പം അവന്റെ ബൈക്കിൽ അന്ന് ഒരു അമ്മുമ്മ ചോദിക്കുകയും ചെയ്തു, മോന്റെ പെണ്ണാണോ ഈ മോളെന്ന്.... അന്ന് ഞങ്ങൾ അത് ചിരിച്ചു തള്ളിയെങ്കിലും ഉള്ളിൽ ഒരുപാട് ഞാൻ സന്തോഷിച്ചിരുന്നു പക്ഷേ വിധി എ